ഇടുക്കി കുമളിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; കളിക്കുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് ഇരുമ്പു കമ്പികൊണ്ട് ആഴത്തിൽ മുറിവേറ്റത് Idukki | Kumily | Student injured