ഇടുക്കിയിൽ 25ൽ 21 സാഹസിക വിനോദകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് യാതൊരു അനുമതിയും ഇല്ലാതെ; പലകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് അപകട സാധ്യതകൂടിയ റെഡ് സോണിൽ, നടപടിയെടുക്കാനൊരുങ്ങി ഇടുക്കി ജില്ല ഭരണകൂടം