ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലിൽ നേതാക്കൾ; ശക്തമായ മത്സരത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിൽ ഇന്ത്യസഖ്യം, തമിഴ്നാട്ടിലും വിജയ് ഫാക്ടർ ഉണ്ടെന്ന് നിഗമനം