ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ അടുത്ത ഞായറാഴ്ച്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ ഇന്ത്യ സഖ്യം; ഗ്യാനേഷ് കുമാര് രാജിവെച്ച് മാപ്പ് സാക്ഷിയാകണമെന്ന് രാഹുൽ ഗാന്ധി