അരുണാചൽപ്രദേശ് അതിർത്തിയിൽ പലയിടങ്ങളിലും ചൈനീസ് സൈന്യവുമായി മുഖാമുഖം ഏറ്റുമുട്ടൽ തുടരുന്നു;സ്ഥീരീകരണവുമായി ITBP ഡിജി ശത്രുജീത് കപൂർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസ്