
‘’പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ പഴയ നിലപാടില്‍ മാറ്റമുണ്ട്. അത് തിരുത്തണം’’. നൊബേല്‍ ജേതാവ് മുഹമ്മദ് അല്‍ബരാദി എറൗണ്ട് ആന്‍ഡ് എസൈഡില്‍.. വിയന്നയിലെ ജീവിതത്തെക്കുറിച്ച് അവിടുത്തെ മലയാളികള്‍ മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസനുമായി സംസാരിക്കുന്നു | Palestine | Israel | India | Around and Aside 10 Oct 2026