പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പഞ്ചസാര എത്തുമോ? | Sugar Price Hike

പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പഞ്ചസാര എത്തുമോ? | Sugar Price Hike

Published : Aug 24, 2026, 09:02 AM IST

ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാൽ, ഇതിന് പിന്നാലെ തങ്ങളുടെ പക്കലുള്ള അധിക സ്റ്റോക്ക് പഞ്ചസാര ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാനിലെ പഞ്ചസാര വ്യവസായികള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മരവിപ്പിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.

04:01പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഎം വഴങ്ങിയില്ലെങ്കിൽ കടുത്ത തീരുമാനം വേണ്ടിവരുമെന്ന് സിപിഐ
01:57'പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കല്ലേ'; ജില്ലാ രൂപീകരണ നീക്കത്തെ സ്വാഗതം ചെയ്ത് മൂവാറ്റുപുഴക്കാര്‍
03:16പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പഞ്ചസാര എത്തുമോ? | Sugar Price Hike
04:51ഓണക്കോടി ഓൺലൈനോ ഓഫ്‍ലൈനോ? കടകളിൽ കയറിയിറങ്ങുന്നത് വേറെ വൈബല്ലേ എന്ന് ജെൻസികൾ
03:31കടുപ്പിച്ച് ഇറാൻ; ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാൻ നീക്കം
04:14ഇനിയെന്നും പൂക്കാലം; സർക്കാറിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും
02:13ലക്ഷദ്വീപിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥരെ കാണാതായിട്ട് രണ്ട് ദിവസം
02:48ഇത് പൂക്കി പൊലീസുകാരുടെ പൂന്തോട്ടം...; പാലക്കാട് ചെണ്ടുമല്ലി പൂന്തോട്ടം ഒരുക്കി പൊലീസ് ഉദ്യോ​ഗസ്ഥർ
02:35ഓണമല്ലേ, ഓണക്കോടിയെടുക്കേണ്ടേ? പഴമയും പുതുമയും ഒന്നിക്കുന്ന വസ്ത്ര വിപണി | Onam Clothing market