സംഘർഷം ഗൾഫിലെ 1 കോടി ഇന്ത്യക്കാരെ ബാധിക്കും, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം, ഇറാൻ്റെ ആക്രമണം പിന്തുണയ്ക്കാനാകില്ല; യുദ്ധം പടരുന്നതിൽ ഇന്ത്യക്ക് ആശങ്ക