ചർച്ച പാളിപ്പോയാലും വിജയിച്ചാലും, എവിടെ നടന്നാലും ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യം ഇറാനെ ആക്രമിക്കുക എന്നത് തന്നെയായിരുന്നു: മധ്യേഷ്യൻ വിദഗ്ധൻ ഡോ. ലിറാർ പുളിക്കലാകത്ത്