ഒരു യു​ഗത്തിൻ്റെ അന്ത്യം; അയത്തൊള്ള അലി ഖമേനിയുടെ അന്ത്യയാത്രയ്ക്ക് ഒരുങ്ങി ഇറാൻ | Ali Khamenei

ഒരു യു​ഗത്തിൻ്റെ അന്ത്യം; അയത്തൊള്ള അലി ഖമേനിയുടെ അന്ത്യയാത്രയ്ക്ക് ഒരുങ്ങി ഇറാൻ | Ali Khamenei

Published : May 30, 2026, 08:08 PM IST

വധിക്കപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഭൗതികശരീരം വൻ ജനപങ്കാളിത്തത്തോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇറാൻ അധികൃതർ ആരംഭിച്ചതായി റിപ്പോർട്ട്.