നേതൃനിര തകര്‍ന്നു; സായുധ സേന മേധാവി, പ്രതിരോധ മന്ത്രി എന്നിവരുടെ മരണം കൂടി സ്ഥിരീകരിച്ച് ഇറാൻ

നേതൃനിര തകര്‍ന്നു; സായുധ സേന മേധാവി, പ്രതിരോധ മന്ത്രി എന്നിവരുടെ മരണം കൂടി സ്ഥിരീകരിച്ച് ഇറാൻ

Published : Mar 01, 2026, 01:04 PM IST

നേതൃനിര ഇല്ലാതെ ഇറാൻ; സംയുക്ത സായുധ സേന മേധാവി അബ്ദുൾ റഹീം മൗസവി, പ്രതിരോധ മന്ത്രി എന്നിവരുടെ മരണം കൂടി സ്ഥിരീകരിച്ച് ഇറാൻ, ഭൂപടത്തിൽ നിന്ന് ഇസ്രയേൽ 25 വര്‍ഷത്തിൽ കൂടുതൽ കാണില്ല എന്ന് പ്രഖ്യാപിച്ച സേന മേധാവിയായിരുന്നു മൗസവി

02:22'ലോക തെമ്മാടിയായ അമേരിക്കയ്ക്ക് പറ്റിയ ചങ്ങാതി മറ്റൊരു ലോക തെമ്മാടി ഇസ്രയേൽ'
03:00ഇറാനിലെ വ്യോമാക്രമണങ്ങളിൽ ഉപയോ​ഗിച്ച യുദ്ധോപകരണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് US
08:17ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരായ 178 കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോലുകള്‍ മുഖ്യമന്ത്രി കൈമാറും
03:00'സൗദി എത്തിയതും ഫ്ലൈറ്റ് റദ്ദാക്കി, തിരിച്ചുവന്നു' ; ആശങ്കയിൽ മലയാളികൾ | Gulf Malayalis
05:33പ്രത്യാക്രമണം തുടരുന്നു; 27 കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ആക്രമണം ആരംഭിച്ചതായി ഇറാൻ
04:17ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ; രണ്ടാംഘട്ട ആക്രമണത്തിലേക്കോ? | Iran Israel
01:31ടെഹ്റാനിലെ തെരുവുകൾ ജനസമുദ്രം; ഖമനെയിയുടെ മരണത്തിൽ വിലാപവുമായി ജനങ്ങൾ തെരുവിൽ
02:59ഇന്ത്യയിൽനിന്നുള്ള 444 വിമാനങ്ങൾ റദ്ദാക്കി; യൂറോപ്പിലേക്കുള്ള സർവീസുകളും ഇല്ലെന്ന് എയർഇന്ത്യ | Iran
05:12സംഘര്‍ഷ സാഹചര്യത്തിൽ കരുതലോടെ ഇന്ത്യ; ഇറാനിലും ഇസ്രയേലിലും ഉള്ളവരെ ഒഴിപ്പിക്കാൻ ആലോചന