'ഹോർമുസ് തുറന്നു, സ്വതന്ത്ര കപ്പൽ ഗതാഗതം അനുവദിക്കും'; സൈനിക കപ്പലുകൾക്ക് പ്രവേശനമില്ലെന്ന് ഇറാൻ, അമേരിക്ക-ഇറാൻ കൂടിക്കാഴ്ച ഞായറാഴ്ചയുണ്ടാകാൻ സാധ്യത