യുഎസ്-ഇറാൻ സമാധാന കരാറിൽ നാടകീയത, ട്രംപിൻ്റെ വാദങ്ങൾ തള്ളി ഇറാൻ | US Iran War

യുഎസ്-ഇറാൻ സമാധാന കരാറിൽ നാടകീയത, ട്രംപിൻ്റെ വാദങ്ങൾ തള്ളി ഇറാൻ | US Iran War

Published : May 30, 2026, 05:05 PM IST

ഇറാനുമായി വലിയൊരു സമാധാന കരാറിന് സാധ്യതയുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ടെഹ്‌റാൻ രംഗത്തെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനൽകാൻ ഇറാൻ ഒരുക്കമാണെന്ന ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും നിഷേധിച്ച് ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരും വാർത്താ ഏജൻസികളും രംഗത്തെത്തിക്കഴിഞ്ഞു.

03:20'ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു'; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
01:40അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമം; രണ്ട് കപ്പലുകൾക്ക് മൈനുകളിൽ തട്ടി തീപിടിച്ചു
10:59'വൈരാഗ്യവും ഏകപക്ഷീയമായ വിലയിരുത്തലും മാർക്സിസമല്ല, ആര് പിടിച്ച് എഴുന്നേല്പിക്കും ഈ കുഴിയിൽനിന്ന്'
01:55എജ്യു.സൊസൈറ്റി ഫണ്ട് തട്ടിപ്പ് വിവാദം; പരാതി ഒതുക്കി തീർക്കാൻ സിപിഎം നീക്കം
01:39കാർ കത്തി ഡ്രൈവർ മരിച്ച സംഭവം: ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം; CCTV ദൃശ്യങ്ങൾ പുറത്ത്
03:59എസ്എഫ്ഐ മാർച്ചിലെ സംഘർഷം; പാലക്കാട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
08:54'ഞാൻ 60 വർഷത്തോളമായി പാർട്ടിയിൽ പ്രവർത്തിച്ച ആൾ, കണ്ണൂർ ജില്ലാ സെക്രട്ടറി അത് ഓർക്കണം'
03:14ഇലക്ട്രിക് കാറിന് ടാക്സി പെർമിറ്റ്; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി എംവിഡി
05:29പ്രതിപക്ഷ ഉപനേതാവ് പദവി ആർക്കും വേണ്ടെന്ന് ദേശീയ നേതൃത്വം; സിപിഐ-സിപിഎം തർക്കത്തിന് സംയമനമായോ?
02:08യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ പോക്സോ കേസിലെ ജാമ്യം റദ്ദാക്കി