UAEയിലെ എണ്ണ പാടങ്ങളും ഇന്ധന സംഭരണികളും തകര്‍ത്ത് ഇറാൻ; അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് പാക് സ്വദേശി മരിച്ചു, സുരക്ഷ മുൻനിര്‍ത്തി പുലര്‍ച്ചെ ഒരു മണിക്കൂര്‍ അടച്ചിട്ട വ്യോമപാത വീണ്ടും തുറന്നു