ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ;ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് | Middle East Conflict

ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ;ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് | Middle East Conflict

Published : Jun 04, 2026, 06:08 PM IST

യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ഗൾഫ് മേഖലയില്‍ പുതിയ തലത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. ബുധനാഴ്ച പുലർച്ചെ ഗൾഫ് മേഖലയിൽ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ വൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് അധികൃതർ.

54:20പിണറായി വിമർശനങ്ങൾക്ക് അതീതനാകുമോ? | Abgeoth Varghese | News Hour 06 Sep 2026
01:48ആശുപത്രിയിൽ അക്രമിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; സ്റ്റാഫ് നഴ്‌സിന് പരിക്ക്
01:55തണ്ണീർമുക്കം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന നിഗമനവുമായി പൊലീസ്
02:40തെക്കൻ ദില്ലിയിൽ കെട്ടിടം തകർന്ന് അപകടം; മരണം മൂന്നായി
34:50News Time | ന്യൂസ് ടൈം | 06 September 2026
03:25സ്വകാര്യവത്കരണമെന്ന പ്രചാരണം; വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായി ISRO
01:49കയ്പമംഗലത്തെ വാഹനാപകടം; പ്രതിയായ ലോറി ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു
01:27നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കാൻ ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണും പോർട്ട് സിറ്റി കൊളംബോയും തമ്മിൽ കരാർ
01:33ഇടുക്കി പെരുവന്താനത്ത് മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി; പ്രതി തങ്കച്ചൻ അറസ്റ്റിൽ
07:57'എല്ലാം പിണറായി വിജയനിലേക്ക് കേന്ദ്രീകരിച്ചു, പാർട്ടിയും ഭരണവും ഒന്നായി മാറിയത് തിരിച്ചടിയായി’