ഇറാൻ്റെ ആഭ്യന്തര ഭിന്നത, ട്രംപിൻ്റെ തന്ത്രമോ അതോ യാഥാർഥ്യമോ? | Iran

ഇറാൻ്റെ ആഭ്യന്തര ഭിന്നത, ട്രംപിൻ്റെ തന്ത്രമോ അതോ യാഥാർഥ്യമോ? | Iran

Published : Apr 25, 2026, 12:08 AM IST

ഇറാൻ ഭരണ നേതൃത്വത്തിൽ ഭിന്നതയില്ലെന്നും, രാജ്യം ഒറ്റക്കെട്ടാണെന്നും ഉന്നത ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനിയൻ നേതാക്കൾക്കിടയിൽ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെന്ന് ട്രംപും സംഘവും കഴിഞ്ഞ ഒരാഴ്ചയായി ആവർത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാൻ അധികൃതരുടെ പ്രതികരണം.

06:57'നാളെ ഞാൻ നീണ്ടകരയിൽ ഉണ്ടാവും, ധൈര്യമായി വീട്ടിലേക്ക് പോവുക'; പ്രതിഷേധത്തിൽ ഇടപെട്ട് സുരേഷ് ​ഗോപി
06:28'ഒരു അമ്മ വന്ന് ഏഴാമത്തെ ദിവസം ഡിമാൻ്റ് ചെയ്തപ്പോൾ മാത്രമാണ് നമ്മുടെ ഭരണകൂടം ഉണർന്നത്' | Kollam
05:11പോസ്റ്റ് ഓഫീസ് ലോക്കറുകളെ പ്രണയിച്ച കള്ളൻ പിടിയിൽ; കവര്‍ച്ച നടത്തിയത് ഏഴ് പോസ്റ്റ് ഓഫീസുകൾ | Theft
02:41ക്ലാസിൽ സംസാരിച്ചതിന് വിദ്യാർഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; പരാതിയുമായി കുട്ടിയുടെ കുടുംബം | Palakkad
01:4714കാരൻ ജീവനൊടുക്കിയ സംഭവം; സമീപവാസിയായ 58 കാരനെതിരെ പോക്സോ കേസ്, അറസ്റ്റ് ചെയ്തു | POCSO Case
03:52പ്രകോപനം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിക്കുന്നതായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ | CPM
07:45പയ്യന്നൂരിൽ രാഷ്ട്രീയ പോര് കനക്കുന്നു; മധുസൂദനന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി വി കുഞ്ഞികൃഷ്ണൻ
08:30കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം; അമിത വേഗതയിൽ പൊലിഞ്ഞത് രണ്ട് ജീവൻ, രണ്ട് പേരുടെ നില അതീവ ഗുരുതരം
03:38'പെട്ടെന്ന് വെള്ളം വന്നതോടെ എല്ലാം മുങ്ങി'; വീടുകൾ വൃത്തിയാക്കാനാരംഭിച്ച് ദുരന്ത ബാധിതർ | Alappuzha
02:59മഴ മാറിയതോടെ പത്തനംതിട്ടയിൽ ആശ്വാസം; വെള്ളം ഇറങ്ങിത്തുടങ്ങി | Pathanamthitta