മിസൈൽ വർഷിച്ച് ഇറാൻ, ഖാർ​ഗ് ആക്രമിക്കുമെന്ന് ട്രംപിൻ്റെ കടുത്ത ഭീഷണി! പശ്ചിമേഷ്യയിൽ ഇനി എന്ത്?

മിസൈൽ വർഷിച്ച് ഇറാൻ, ഖാർ​ഗ് ആക്രമിക്കുമെന്ന് ട്രംപിൻ്റെ കടുത്ത ഭീഷണി! പശ്ചിമേഷ്യയിൽ ഇനി എന്ത്?

Published : Aug 31, 2026, 07:08 PM IST

പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ആഴ്ചകൾ നീണ്ട ശാന്തതയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള വ്യോമാക്രമണങ്ങൾ പുനരാരംഭിച്ചിരിക്കുന്നു. ആഗോള സമുദ്ര വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇപ്പോൾ പാരമ്യത്തിലെത്തിയിരിക്കുന്നത്

04:13വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ദില്ലിയിൽ ബലാത്സംഗ കേസുകൾ ആവർത്തിക്കുന്നു; വിമർശനവുമായി പ്രതിപക്ഷം
01:31സുകുമാര കുറുപ്പെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ ശ്രമം
05:25സിപിഐ- സിപിഎം ബന്ധങ്ങളെ ശിഥിലമാക്കുന്ന വാക്കോ പ്രവർത്തിയോ നിലപാടോ സിപിഐക്ക് ഇല്ല: ബിനോയ് വിശ്വം |CPI
01:24പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ അന്വേഷണം ഉറപ്പ് നല്‍കി ആരോഗ്യ മന്ത്രി | Muraleedharan
03:11സിപിഐ നേതൃയോഗം നാളെ മുതൽ; കേരളത്തിലെ തർക്കം ചർച്ചയാകും
01:49രാജ്യത്തെ പരീക്ഷാ ക്രമക്കേടിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; 6 സംസ്ഥാനങ്ങളിൽ അന്വേഷണം | NEET | UG
04:43മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളില്ല, മരണം 900 കടന്നു, നേപ്പാളിൽ നടുക്കുന്ന കാഴ്ച |Nepal Flood
01:49NEET- UG ചോദ്യപേപ്പർ ചോർച്ച; സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം, ആറ് സംസ്ഥാനങ്ങളിൽ അന്വേഷണം
03:06ഫ്ലാറ്റിൽ കുത്തേറ്റ് ആൻ, വഴിയിൽ കാറിടിച്ച് അഞ്ചന; അമേരിക്കയിൽ മലയാളിപെൺകുട്ടികൾക്ക് സംഭവിച്ചതെന്ത്?