ഹോർമൂസ് കടലിടുക്കിൽ കളി മാറി, ഇറാൻ്റെ എണ്ണക്കയറ്റുമതിയിൽ 89% ഇടിവ് | Iran - Israel conflict | US

Published : Jun 06, 2026, 02:04 PM IST

തീ തുപ്പുന്ന ആയുധങ്ങൾക്കപ്പുറം, നിശബ്ദമായ ഉപരോധങ്ങൾ എങ്ങനെ ഒരു രാജ്യത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്. മിഡിൽ ഈസ്റ്റിന്റെ ആകാശത്ത് യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, ഇറാന്റെ എണ്ണക്കപ്പലുകൾ തീരമണയാനാകാതെ നടുക്കടലിൽ വഴിമുട്ടി നിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൈന പോലും കൈവിട്ട, ആറ് വർഷത്തെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇറാന്റെ എണ്ണക്കയറ്റുമതിയുടെ കണക്കുകൾ അന്താരാഷ്ട്ര വിപണിയിൽ പുതിയൊരു സാമ്പത്തിക ഭൂകമ്പത്തിന് തിരികൊളുത്തുകയാണ്. Iran - Israel conflict | US | UAE | Hormuz | Donald Trump | International News

01:08കണ്ണൂര്‍ പരിയാരത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ പിടിയിൽ
02:09വീട്ടുകാര്‍ ഗുരുവായൂര്‍ തൊഴാന്‍ പോയി, വര്‍ക്കലയില്‍ അധ്യാപകന്‍റെ വീട്ടില്‍ മോഷണം
01:31തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; 800​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
02:58ഷോർട്ട് സർക്യൂട്ടല്ല; ചിന്നക്കടയിലെ മെഡിക്കൽ സ്റ്റോർ തീപിടിത്തത്തിൽ വഴിത്തിരിവ്
02:35അൻവർ സാദത്ത് എംഎൽഎക്കെതിരെ അസഭ്യ വർഷവും ഭീഷണി മുഴക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍
02:48പൊലീസുകാര്‍ തല്ലിയതിന്റെ വൈരാഗ്യം, പൊലീസ് സ്റ്റേഷനിൽ ബിയര്‍ കുപ്പി എറിഞ്ഞ 23 കാരൻ പിടിയിൽ
02:21കിഫ്ബിക്കായി ക്യാംപെയ്നുമായി സിപിഎം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണം
03:27മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം; പിണറായി ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല
37:03News Time | ന്യൂസ് ടൈം | 22 October 2026
19:379 At Nine Malayalam News | വാർത്തകൾ വിശദമായി | 22 October 2026