മൂന്ന് വശങ്ങളിൽ‌നിന്നും ആക്രമണം! സൗദി അറേബ്യ ഒടുവിൽ യുദ്ധത്തിലേക്കോ? | Saudi Arabia

മൂന്ന് വശങ്ങളിൽ‌നിന്നും ആക്രമണം! സൗദി അറേബ്യ ഒടുവിൽ യുദ്ധത്തിലേക്കോ? | Saudi Arabia

Published : Jul 30, 2026, 07:09 PM IST

പശ്ചിമേഷ്യ വീണ്ടും കത്തുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയൊരു നയതന്ത്ര പ്രതിസന്ധിയിലൂടെയാണ് സൗദി അറേബ്യ കടന്നുപോകുന്നത്! ഒരു വശത്ത് രാജ്യത്തിന്റെ ഭാവി മാറ്റിയെഴുതാൻ ലക്ഷ്യമിടുന്ന 'വിഷൻ 2030' പദ്ധതികൾ, മറുഭാഗത്ത് മൂന്ന് വശങ്ങളിൽ നിന്നും ഉയരുന്ന മിസൈൽ-ഡ്രോൺ ഭീഷണികൾ. ഒരു പൂർണ്ണ യുദ്ധത്തിലേക്ക് കടക്കണോ, അതോ പ്രകോപനങ്ങൾ സഹിച്ചും പിന്തിരിയണോ?

02:38അഭിമന്യൂ കൊലക്കേസ്; വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും
04:54മാസപ്പടി കേസ് ; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് ഇഡി
02:562000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; ഉത്തരവ് ഇറക്കി; ഉത്തരവ് ഇറക്കി കേന്ദ്രം
02:20ഒരു അനുമതിയുമില്ല; ഇടപ്പള്ളിയിൽ റോഡിൽ നിന്ന തണൽ മരങ്ങൾ മുറിച്ചു നീക്കി സ്വകാര്യ സ്ഥാപനം
02:40700 കോടിയുടെ ഇൻഷുറൻസ്; മാട്ടുംഗയിലെ ഗണേഷ വിഗ്രഹത്തിലുളളത് 66 കിലോ സ്വർണ്ണവും 335 കിലോ വെളളിയും
02:11ആലുവയിൽ യാത്രക്കാരനെ ആക്രമിച്ച സംഭവം; പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്
04:27തുറന്ന ചർച്ചയുടെ അവസാനം എന്താകും?; സിപിഎം വിശാല സംസ്ഥാന സമിതി ഇന്ന് അവസാനിക്കും
02:53ആശ്വാസ മഴ എത്തുന്നു; സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങിൽ ശക്തമായ മഴക്ക് സാധ്യത
02:20ചോദ്യം ചെയ്യലിൽ നിലപാട് കടുപ്പിച്ച് പി എസ് സിയും ക്രൈം ബ്രാഞ്ചും; നിയമോപദേശം തേടാൻ ക്രൈം ബ്രാഞ്ച്
01:58സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; തെഹൽക്ക മുൻ മേധാവി തരുൺ തേജ്‌പാൽ കീഴടങ്ങി | GOA