എക്സിറ്റ് പോളിലെ ടിവികെ മുന്നേറ്റ പ്രവചനത്തിൽ ഞെട്ടി തമിഴ് രാഷ്ട്രീയം; വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ടിവികെ നേതൃത്വം, പ്രവചനത്തേക്കാൾ വലിയ വിജയം നേടുമെന്ന അവകാശവാദവുമായി ഡിഎംകെയും AIADMKയും