ജലീൽ മണ്ഡലത്തിൽ ഇല്ലാത്ത എംഎൽഎയെന്ന് വിഎസ് ജോയി; തവനൂരിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ പറഞ്ഞ് ജലീൽ, തവനൂരിൽ അട്ടിമറി വിജയവും ഭരണ തുടർച്ചയും ലക്ഷ്യം വെച്ച് പോരാട്ടം