ജനാധിപത്യം പ്രധാനമന്ത്രിയുടെ വാതിൽക്കൽ എത്തി നിൽക്കുന്നുവെന്ന് മഹിള കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ; സമര സ്ഥലത്ത് നിന്ന് മടങ്ങി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്; ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് അറിയിച്ച് രാഹുൽ ഗാന്ധി