ജോലിക്ക് കോഴ കേസിൽ ഡിഎംകെ മുൻ മന്ത്രി കെ എൻ നെഹ്റു നൽകിയ റിവ്യൂ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിട്ടതെന്നായിരുന്നു നെഹ്റുവിന്റെ വാദം