ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ മൊഴി നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍. തനിക്ക് നേരെ ഉണ്ടായ ഭീഷണിയും അറിയിക്കുമെന്ന് ജോജി മോന്‍