മുസ്ലീം ലീഗിന് 4 മന്ത്രി സ്ഥാനവും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനവും നൽകാമെന്നും കോൺഗ്രസ്; അർഹതയുണ്ടെങ്കിലും ഇത്തവണ വിട്ടുവീഴ്ച വേണമെന്നും ആവശ്യം