'എന്റെ മകളെ രക്ഷിക്കാൻ ആരുമില്ലായിരുന്നു'; വന്ദന ​ദാസ് കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

'എന്റെ മകളെ രക്ഷിക്കാൻ ആരുമില്ലായിരുന്നു'; വന്ദന ​ദാസ് കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Published : Mar 21, 2026, 07:22 PM IST

'എന്റെ മകളെ രക്ഷിക്കാൻ ആരുമില്ലായിരുന്നു'; വന്ദന ​ദാസ് കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് മേൽകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ Dr. Vandana Das murder case: Kerala court sentences man to life imprisonment