ഇന്നലെ 3 പേരെയും കൊണ്ട് ക്ഷമ പറയിച്ചത് നാടകത്തിൻ്റെ ഭാഗം, കെ.സി വേണുഗോപാലാണ് ഹൈക്കമാൻഡ്, ജനവിധി അംഗീകരിക്കാത്തത് ശരിയല്ലെന്ന ബോധം കെ.സിക്കും ഹൈക്കമാൻഡിനുമുണ്ട്, കെ.സി വേണുഗോപാൽ അധികാരത്തിൽ വന്നാൽ ആ സർക്കാരിൽ നിന്ന് എന്ത് നീതി പ്രതീക്ഷിക്കാനാകും?: കെ. ജി ജ്യോതിർഘോഷ് News Hour | UDF CM | Congress | Asianet News