'കാണാൻ പറ്റാത്ത കാഴ്ചകളാണ് അവിടെയുള്ളത്...', അപകടസ്ഥലം സന്ദർശിച്ച് കെ.സി വേണുഗോപാൽ

'കാണാൻ പറ്റാത്ത കാഴ്ചകളാണ് അവിടെയുള്ളത്...', അപകടസ്ഥലം സന്ദർശിച്ച് കെ.സി വേണുഗോപാൽ

Published : Apr 22, 2026, 02:14 AM IST

'കാണാൻ പറ്റാത്ത കാഴ്ചകളാണ് അവിടെയുള്ളത്... ഇത്തരം കാര്യങ്ങളെ എങ്ങനെ നിയന്ത്രിക്കണം എന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. ഉത്സവങ്ങൾ വൈകാരികമാണ്, അതുപോലെ ജീവനും വിലപ്പെട്ടതാണ്', അപകടസ്ഥലം സന്ദർശിച്ച് കെ.സി വേണുഗോപാൽ

02:08സ്ഫോടനസ്ഥലത്ത് ഫയർ ഫോഴ്സ് നേരിട്ടത് ദുഷ്കരമായ സാഹചര്യം | Thrissur blast
04:43'ഒരാൾ ശരീരത്താകെ കറുത്ത നിറവുമായി ഓടിവരുന്നത് കണ്ടു, വീടൊക്കെ കുലുങ്ങുകയായിരുന്നു' | Thrissur blast
04:45പടക്കശാലയിലെ അപകടം; മൂന്നുപേരുടെ പോസ്റ്റ്മാർട്ടം പൂർത്തിയായി
01:14തൃശ്ശൂരിലെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദേശീയ നേതാക്കളും
04:05തൃശൂരിലെ സ്ഫോടനം; ആറ് മരണം സ്ഥിരീകരിച്ചു ‌‌| Thrissur blast
03:46ഭയങ്കര ശബ്ദം കേട്ട് ഇറങ്ങിയോടി, ജനൽ ചില്ലുകളൊക്കെ തകർന്നു; പ്രദേശത്തെ വീടുകൾക്ക് കനത്ത നാശനഷ്ടം
03:47'മോദി തീവ്രവാദിയെന്നല്ല ഉദ്ദേശിച്ചത്, കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ്'
03:25അങ്ങേയറ്റം ദുഃഖകരം, വെടിക്കെട്ട് അപകടം നാട് കണ്ട വലിയ ദുരന്തങ്ങളിൽ ഒന്ന്: KC വേണുഗോപാൽ
04:36തൃശ്ശൂരിൽ സ്ഫോടന സ്ഥലത്ത് പരിശോധന ഇനി നാളെ, കെടാവർ നായകളെ എത്തിക്കും