ദില്ലിയിലെ സമരവിജയത്തിന്‍റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണ്ട;കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്

ദില്ലിയിലെ സമരവിജയത്തിന്‍റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണ്ട;കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്

Published : Jul 26, 2026, 08:05 AM IST

ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്ത് വരണ്ടതില്ല എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു, സമര വിജയത്തിൻറെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട; കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്

03:4116 ദിവസം പ്രായമുളള കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ കണ്ടെത്തി
03:54ആറളത്തിന് ആശ്വാസം; ജനവാസ മേഖലയിൽ ഇറങ്ങുന്ന മോഴയാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
03:38തൊടുപുഴയിൽ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
01:40ഡ്രോൺ എത്തിയിട്ടും രക്ഷയില്ല; ചെങ്ങളായിയിലെ പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല, ആശങ്ക ഒഴിയാതെ നാട്ടുകാർ
03:24മുട്ടയ്ക്കും പാലിനും വിലകൂടിയതോടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ
05:00ചോർന്നൊലിക്കുന്ന കെട്ടിടത്തിന് പകരം വാസയോ​ഗ്യമായ ഇടം വേണം; സമരവുമായി പി&ടി കോളനി നിവാസികൾ
03:35മന്ത്രിപദവി വാ​ഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം; പിടിയിലായ പ്രതികളെ ഇന്ന് കോഴിക്കോട് എത്തിക്കും
03:54വിജയം നേടി പാറ്റകൾ പറന്നു; ആളൊഴിഞ്ഞ് ജന്തർമന്തർ
04:06സഹകരണ മേഖലയിലും പിടിമുറുക്കാൻ യുഡിഎഫ്; കേരളബാങ്കിലും മിൽമ ചെയർമാൻ കസേരയിലും കണ്ണ്