'പാണക്കാട് തലയിൽ മുണ്ടിട്ടു പോയവരാണ് കോൺഗ്രസിനെ കുറ്റം പറയുന്നത്';ജനവികാരം കണ്ടാണ് സതീശനെ പിന്തുണച്ചത്, രമേശ് ചെന്നിത്തല ക്യാബിനറ്റിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ മുരളീധരൻ K Muraleedharan | VD Satheesan | Congress | UDF | Pinarayi Vijayan |KC Venugoapl | K Sudhakaran | Ramesh Chennithala