കയ്പമംഗലം വാഹനാപകടം; അപകടം നടന്ന റോഡിൽ വെളിച്ചമില്ല, ട്രാക്കിൽ ബാരിക്കേടുകളില്ല, ദേശീയ പാത അധികൃതരുടെ അനാസ്ഥകൾ നിരവധി, നടൻ സുധി കൊല്ലപ്പെട്ട അപകടമുണ്ടായത് 100 മീറ്റർ മാത്രം അകലെ