ഉപതിരഞ്ഞെടുപ്പ് ചൂടില്‍ തിരുവനന്തപുരം കല്ലറ ഡിവിഷന്‍; സുധീര്‍ഷാ പാലോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനമൊഴിഞ്ഞ് എംഎല്‍എ ആയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് എത്തിയത്