കണ്ണൂരിൽ വ്യാജ ഐഡി കാര്‍ഡ് ആരോപണം; മുൻനിര നേതാക്കൾക്കടക്കം പങ്കുണ്ടെന്ന് കെ സി വേണുഗോപാൽ, അസംബന്ധത്തിന് എന്തിന് മറുപടിയെന്ന് എം വി ഗോവിന്ദൻ, അതിനിടെ പിണറായി വിജയൻ ഇന്ന് കണ്ണൂരിലെ അഞ്ച് മണ്ഡലങ്ങളിലെത്തും