'കണ്ണൂർ പാർട്ടിയിൽ അസാധാരണ സംഭവങ്ങൾ, ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടതിൽ പ്രവർത്തകർക്ക് നിരാശയും വേദനയും, നേതാക്കളുടെ പാർലമെന്ററി വ്യാമോഹം മാത്രമല്ല പാർട്ടിയുടെ സംഘടനാ ദൗർബല്യവും പ്രശ്നമാണ്'; മുൻ എംഎൽഎ ജെയിംസ് മാത്യു ഏഷ്യാനെറ്റ് ന്യൂസ് പോൾ ഗ്യാലക്സിയിൽ James Mathew | CPM | TK Govindan | Kannur CPM | Kerala Assembly Election