
സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്, കാന്തപുരത്തിന് അദ്ദേഹത്തിൻ്റെ വിശ്വാസമനുസരിച്ചുള്ള കഴ്ചപ്പാട് പറയുവാൻ അവകാശമുണ്ട്, പക്ഷെ അത് യുക്തിപരമല്ലെന്ന് പറയുന്നവരുടെ നിലപാടും തെറ്റല്ല: ഷിബു ബേബി ജോൺ minister Shibu Baby John's response about Kandapuram's remarks