ആഭ്യന്തരം പ്രധാനവകുപ്പാണ് അത് ചെന്നിത്തലയുടെ കയ്യിൽ ഭദ്രമാകുമെന്ന് വിശ്വസിക്കാം മുഖ്യമന്ത്രിക്ക് ആ വകുപ്പ് നൽകുന്നതാണ് കൂടുതൽ നല്ലതെന്ന് വിശ്വസിക്കുന്നു, കല്ലുകടികൾ ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കാമെന്നും എംഎൻ കാരശ്ശേരി