കർണാടകയിൽ ശക്തമായ മഴ മുന്നറിയിപ്പ്; ബീച്ചുകളിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തി സർക്കാർ, ബോട്ടിങ്ങും സ്‌കൂബാ ഡൈവിങ്ങും വിലക്കി, വിനോദസഞ്ചാരികൾ ശ്രദ്ധിക്കുക