ലഹരി ഉപയോഗം ചോദ്യം ചെയ്തു; ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി | Karnataka | Drug Case

ലഹരി ഉപയോഗം ചോദ്യം ചെയ്തു; ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി | Karnataka | Drug Case

Published : Jul 02, 2026, 12:07 PM IST

കർണാടകയിലെ ഷിമോഗയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി ചെറുമകൻ; കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ് Karnataka | Drug Case | Kerala Police