'ബിജെപിയുടെ രാഷ്ട്രീയ ആവശ്യത്തിനായി പ്രയോജനപ്പെടുത്തി ഉണ്ടാക്കിയ കേസാണിത്. ആ കേസിനെ നിയമപരമായിത്തന്നെ നേരിടും', കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിൽ ഒരു സംഘടനയെ പ്രതിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എ.സി മൊയ്തീൻ