കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; പിടിക്കപ്പെട്ടാലും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ പദ്ധതി തയ്യാറാക്കി,കുറ്റം സ്വന്തം പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാനും കൗമാരക്കാരി ശ്രമിച്ചു