
'ഇനിയും കാത്തിരിക്കാൻ പറ്റുന്നില്ല, എന്റെ സഹോദരങ്ങളൊക്കെ പഠിക്കുകയാണ്. അവരോട് ഞാൻ എന്താണ് പറയേണ്ടത്? എന്തിനാണ് ഇങ്ങനെ പഠിക്കുന്നതെന്ന് ഞാൻ അവരോട് പറയും...'; ഒന്നാം റാങ്കുകാരന് പോലും നിയമനമില്ല, കെഎഎസ് നിയമനം സ്തംഭിച്ചു Kerala Administrative Service Rank Holder | Kerala Government