പാലക്കാട് ലഹരിമരുന്നുമായി രണ്ട് യുവാക്കൾ കസബ പൊലീസിന്റെ പിടിയിൽ; 146 ഗ്രാം എംഡിഎംഎ പിടികൂടി, വിദ്യാർത്ഥികൾക്ക് ലഹരി മരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായത്