മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തൽ; കാസർകോട് സ്വദേശി അറസ്റ്റിൽ, ഒരു കിലോ 20ഗ്രാം സ്വർണം പിടികൂടി, അറസ്റ്റിലായത് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ അബ്ദുൾ റഷീദ് Gold Smuggling | Karipur Airport | Customs