തിരുവനന്തപുരത്ത് പല സ്ഥലത്തും വാഹനങ്ങൾ തടയുന്നു; കാട്ടാക്കടയിൽ മുഴുവൻ ബസുകളും തടഞ്ഞു; മൂന്ന് മണിക്കൂറായി ജനം റോഡിൽ കുടുങ്ങിക്കിടക്കുന്നു