ഏത് മനുഷ്യരുടെയും വിരഹത്തിലും പ്രണയത്തിലും സ്നേഹത്തിലും ഉന്മാദത്തിലുമൊക്കെ പാടുന്ന പല പാട്ടുകളും എഴുതിയ വയലാറിന്റെ നാടും തകഴിയുടെ നാടും ആലപ്പുഴയാണ്