'കുഞ്ഞൂഞ്ഞിന് ശേഷം കെസി'; DCC ഓഫീസിന് മുന്നിൽ കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലെക്സ്, കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിന് അയവില്ല...