മത്സ്യത്തൊഴിലകൾക്കായി പ്രത്യേക ഭവന പദ്ധതി, മണ്ണെണ്ണ സബ്‌സിഡി 75 രൂപ, തീരദേശവാസികൾക്ക് പട്ടയം, മനുഷ്യ മൃഗ സംഘർഷം കുറയ്ക്കും, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും; വി ഡി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു