തൃശൂർ ജില്ലയിൽ രണ്ട് സീറ്റുകൾ വേണം, ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം, പാർട്ടി പ്രമേയം പാസാക്കിയെന്ന് ജില്ലാ അധ്യക്ഷൻ സി.വി കുര്യാക്കോസ്