കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 10 ദിവസം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും, തെക്കൻ കോട്ട ഭദ്രമായിരിക്കും എന്ന് സിപിഎം പ്രതീക്ഷ, ഭരണവിരുദ്ധ വികാരം ഫലം കാണുമെന്നുറച്ച് കോൺഗ്രസ്, തലസ്ഥാനത്ത് വോട്ട് ഉറപ്പിക്കാൻ ബിജെപിയും