കനത്ത പോളിംഗ് രേഖപ്പെടുത്തി വടക്കൻ കേരളവും; 80% കടന്ന് പാലക്കാടും കോഴിക്കോടും; സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട്